Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സി.കെ.സി നമ്പ്യാർ, കെ.പി.കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണം നടത്തി

സി.കെ.സി നമ്പ്യാർ, കെ.പി.കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണം നടത്തി



നാറാത്ത്:  സർവീസ് സംഘടന അധ്യാപക രംഗത്തെ ശ്രദ്ധേയമായ നാറാത്തെ സി കെ സി നമ്പ്യാരുടെയും കെ പി കുഞ്ഞിരാമൻ മാസ്റ്ററുടെയും അനുസ്മരണ സമ്മേളനം മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ  ഉദ്ഘാടനം ചെയ്തു.നാറാത്ത് ബസാറിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ അഴീക്കോട് നിയോജക മണ്ഡലം എംഎൽഎ ശ്രീ കെ വി സുമേഷ് അനുസ്മരണ പ്രഭാഷണം നടത്തി. സി. കെ. സി . സ്മാരക സമിതി ചെയർമാൻ പി പി സോമൻ അധ്യക്ഷത വഹിച്ചു സ്മാരക സമിതി കൺവീനർ  എ ചന്ദ്രൻ , കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി  ബാബു ഗോപിനാഥ്, എൻജിഒ അസോസിയേഷൻ എസ് മുൻ പ്രസിഡണ്ട് കെ പി ദിലീപ്, കോൺഗ്രസ് എസ് അഴീക്കോട് ബ്ലോക്ക് പ്രസിഡണ്ട് പി ശ്രീധരൻ, കോൺഗ്രസ് എസ് . നാറാത്ത് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ശ്രീ പി പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്