Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിൽ സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രത്തിൻ്റെ രണ്ടാമത് നാടക പുരസ്കാരം നാളെ

കമ്പിൽ സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രത്തിൻ്റെ രണ്ടാമത് നാടക പുരസ്കാരം നാളെ

കമ്പിൽ സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രത്തിൻ്റെ രണ്ടാമത് നാടക പുരസാംസ്കാരിക സ്കാരം നാളെ (സപ്തംബർ 20) ഞയറാഴ്ച 3 മണിക്ക് സംഘമിത്ര ഹാളിൽ വെച്ച് പ്രശസ്‌ത അഭിനേതാവ് രാജേന്ദ്രൻ തായാട്ടിന് കരിവെള്ളൂർ മുരളി കൈമാറും. ചടങ്ങിൽ ശ്രീധരൻ സംഘമിത്ര അധ്യക്ഷ\u003C/script>\u003Cdiv class=\"separator\" style=\"clear: both;\">\u003Ca href=\"https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjAgPk6VhlwfxVfq5gP3wZo30EjLDvAqCeYdu0QTcGsCDx74MQbLt8w7iCouqO5KvsSOVqUPF17oWymfbKrXfN2yAT7rC8xDNzcCJVavF997UK23MQXnfzhzbg6WLSh7Etxb2KdbJHGst1-g02OshBBbII5wiroDQzrPY9ybMpnnGJ_SSPq0_3JvQmzH7WD/s1280/1002243312.jpg\" style=\"clear: left; display: block; float: left; margin-bottom: 1em; margin-right: 1em; padding: 1em 0px; text-align: center;\">\u003Cimg alt=\"\" border=\"0\" data-original-height=\"1280\" data-original-width=\"853\" height=\"640\" src=\"https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjAgPk6VhlwfxVfq5gP3wZo30EjLDvAqCeYdu0QTcGsCDx74MQbLt8w7iCouqO5KvsSOVqUPF17oWymfbKrXfN2yAT7rC8xDNzcCJVavF997UK23MQXnfzhzbg6WLSh7Etxb2KdbJHGst1-g02OshBBbII5wiroDQzrPY9ybMpnnGJ_SSPq0_3JvQmzH7WD/w426-h640/1002243312.jpg\" width=\"426\" />\u003C/a>\u003C/div>\u003Cdiv>\u003Cspan style=\"font-size: large;\">കമ്പിൽ സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രത്തിൻ്റെ രണ്ടാമത് നാടക പുരസാംസ്കാരിക സ്കാരം നാളെ (സപ്തംബർ 20) ഞയറാഴ്ച 3 മണിക്ക് സംഘമിത്ര ഹാളിൽ വെച്ച് പ്രശസ്‌ത അഭിനേതാവ് രാജേന്ദ്രൻ തായാട്ടിന് കരിവെള്ളൂർ മുരളി കൈമാറും. ചടങ്ങിൽ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിക്കും.\u003C/span>\u003C/div>\u003Cdiv>\u003Cspan style=\"font-size: large;\">എം.കെ മനോഹരൻ, രാജ്മോഹൻ നീലേശ്വരം, സുരേഷ് ബാബു ശ്രീസ്ഥ പൊന്ന്യം ചന്ദ്രൻ തുടങ്ങിയ നാടക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്ത് സംസാരിക്കും.\u003C/span>\u003C/div>\u003Cdiv>\u003Cspan style=\"font-size: large;\">പതിനായിരം രൂപയും പ്രശാന്ത് കൊളച്ചേരി തേക്കിൽ തീർത്ത ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.\u003C/span>\u003C/div>\u003Cdiv>\u003Cspan style=\"font-size: large;\">തുടർന്ന് നാടക പ്രവർത്തക സംഗമവും ഉണ്ടാകും.\u003C/span>\u003C/div>\u003Cscript async=\"\" crossorigin=\"anonymous\" src=\"https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-4264166720523680\">\u003C/script>ത വഹിക്കും.
എം.കെ മനോഹരൻ, രാജ്മോഹൻ നീലേശ്വരം, സുരേഷ് ബാബു ശ്രീസ്ഥ പൊന്ന്യം ചന്ദ്രൻ തുടങ്ങിയ നാടക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്ത് സംസാരിക്കും.
പതിനായിരം രൂപയും പ്രശാന്ത് കൊളച്ചേരി തേക്കിൽ തീർത്ത ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
തുടർന്ന് നാടക പ്രവർത്തക സംഗമവും ഉണ്ടാകും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്