മയ്യിൽ: സജൻലാൽ ചികിത്സ സഹായ നിധിയിലേക്ക് കടൂർ ഒറവയൽ സാഗരം കുടുംബശ്രീ 2500 രൂപ ചികിത്സ ധനസഹായം കൈമാറി. ചടങ്ങിൽ കുടുംശ്രീ പ്രസിഡന്റ് പി.പി. രാജിനി, സെക്രട്ടറി സി.സുഷമ , കെ. ശ്രീജ എം,ശ്യാമള , എ.പദ്മിനി., എം. പുഷ്പവല്ലി , വി.സരോജിനി ,ടി. ശാന്ത, പി.പി.നന്ദിനി , കെ.വി. ഷീബ തുടങ്ങിയവർ പങ്കെടുത്തു. കമ്മറ്റിക്കു വേണ്ടി കൺവീനർ പുച്ചേരി ബാലൻ കുടുംബശ്രീ അംഗം വി സരോജിനി തുക കൈമാറി .

Post a Comment