Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഷാജു പനയൻ സ്മാരക വാമൊഴി പുരസ്ക്കാരം നേടിയ പി.പി യശോദക്ക് സി.പി.എം. കുറ്റ്യാട്ടൂർ ലോക്കൽ കമ്മറ്റിയുടെ സ്നേഹാദരം.

ഷാജു പനയൻ സ്മാരക വാമൊഴി പുരസ്ക്കാരം നേടിയ പി.പി യശോദക്ക് സി.പി.എം. കുറ്റ്യാട്ടൂർ ലോക്കൽ കമ്മറ്റിയുടെ സ്നേഹാദരം.

കുറ്റ്യാട്ടൂർ : നാട്ട് കലാകാരക്കുട്ടം ജില്ലാ കമ്മറ്റിയുടെ ഷാജു പനയൻ സ്മാരക വാമൊഴി പുരസ്ക്കാരം നേടിയ പി.പി യശോദക്ക് സി.പി.എം. കുറ്റ്യാട്ടൂർ ലോക്കൽ കമ്മറ്റിയുടെ സ്നേഹാദരം. ഏറിയ കമ്മിറ്റി അംഗം പി. ശാന്തകുമാരി, ലോക്കൽ സെക്രട്ടറി സി.വി. ശശിന്ദ്രൻ, അംഗങ്ങളായ പി.വി.ലക്ഷ്മണൻ മാസ്റ്റർ, കെ. അച്ചുതൻ, സി.സി ശശി, എം. നളിനി, എം കെ. ലിജി, പി.കരുണാകരൻ, ബ്രഞ്ച് സെക്രട്ടറി കെ.പി പവിത്രൻ കുടുംബാഗംങ്ങൾ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്