Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ടൗണിൽ മെഗാ ശുചീകരണം നടത്തി

മയ്യിൽ ടൗണിൽ മെഗാ ശുചീകരണം നടത്തി

 


മയ്യിൽ: പ്രൊജക്ട് ബീക്കൺ പദ്ധതിയിൽ മയ്യിൽ ടൗൺ സമ്പൂർണ ശുചീകരണം നടത്തി. കാഞ്ഞിരോട് റോഡ് കവലയിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി. സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, ഹരിത കർമ സേനാംഗങ്ങൾ, വിവിധ കുടുംബശ്രീ എഡിഎസ്, സിഡിഎസ് കൂട്ടായ്മകൾ, മയ്യിൽ ഗവഃ ഹയർ സെക്കൻ്ററി സ്‌കൂൾ എൻ.എസ്.എസ്. വൊളൻ്റിയർമാർ, ആശാ വർക്കർമാർ, സന്നദ്ധ സംഘടനകൾ, വ്യാപാരി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. വൈസ് പ്രസിഡൻ്റ് എൻ.വി.ശ്രീജിനി, കെ. രമേശൻ , ടി . കെ . ബാലകൃഷ്ണൻ, പി.പി ശ്രീജ . എന്നിവർ നേതൃത്വം നൽകി 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്