Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെറുപഴശ്ശി എഎൽപി സ്കൂ‌ളിൽഡിജിറ്റൽ സ്‌ക്വയർ' പദ്ധതി തുടങ്ങി

ചെറുപഴശ്ശി എഎൽപി സ്കൂ‌ളിൽഡിജിറ്റൽ സ്‌ക്വയർ' പദ്ധതി തുടങ്ങി

മയ്യിൽ : ചെറുപഴശ്ശി എഎൽപി സ്കൂ‌ളിൽ സർക്കാരിൻ്റെ നൂറുദിന കർമ്മ പദ്ധതിയിൽ 'ഡിജിറ്റൽ സ്‌ക്വയർ' പദ്ധതിക്ക് തുടക്കം. കൈറ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

മയ്യിൽ ഗ്രാമപ്പഞ്ചായത്ത് പത്താം വാർഡ് മെമ്പർ പിട്ടൻ രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ഐ ടി കോർഡിനേറ്റർ പി. വീണ വിശദീകരണം നടത്തി. പ്രധാനാധ്യാപിക ഇ വി മിനി, എസ്ആർജി കൺവീനർ എം.പി. നസീറ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്