Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ശ്രുതി സാധകം സംഗീത കൂട്ടായ്മ സ്നേഹസംഗമം നടത്തി.

ശ്രുതി സാധകം സംഗീത കൂട്ടായ്മ സ്നേഹസംഗമം നടത്തി.

മയ്യിൽ: ശ്രുതി സാധകം സംഗീത കൂട്ടായ്മ കണ്ണൂർ സ്നേഹസംഗമം നടത്തി.കണ്ണൂർ പോലീസ് അസോസിയേഷൻ ഹാളിലിൽ എസ്.പി. കെ.സനൽ കുമാർ ഉൽഘാടനം ചെയ്തു. അഡ്മിൻ കെ.ലതീഷ് അധ്യക്ഷത വഹിച്ചു. കണ്ണൂർ ഷാഫി, മാതൃഭൂമി ഫോട്ടോഗ്രാഫർ സി. സുനിൽ കുമാർ. കെ.രമേശൻ, രാജീവൻ പയ്യന്നൂർ, എം.കെ.ജ്യോതിന്ദ്രൻ, പി രാജേഷ്, ശ്രീകാന്ത് ചേനോളി എന്നിവർ സംസാരിച്ചു. വിവിധ കല പരിപാടികൾ അരങ്ങേറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്