മയ്യിൽ: സിപിഎം മാണിയൂർ ലോക്കൽ കമ്മിറ്റി ആനുകാലിക രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. ചെക്കിക്കുളത്ത് നടന്ന പരിപാടി ഡി . വൈ.എഫ് . ഐ. സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. ടി. രാജൻ അധ്യക്ഷത വഹിച്ചു. സി.പി. എം . മയ്യിൽ ഏറിയ കമ്മിറ്റിയംഗം സി. പി. നാസർ, പി. പ്രശാന്തൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment