Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കോ ഓപ്പറേറ്റീവ് മിൽക്ക് സപ്ലൈ സൊസൈറ്റി യുടെക്ഷീര കർഷക സമ്പർക്ക പരിപാടി

മയ്യിൽ കോ ഓപ്പറേറ്റീവ് മിൽക്ക് സപ്ലൈ സൊസൈറ്റി യുടെക്ഷീര കർഷക സമ്പർക്ക പരിപാടി

മയ്യിൽ: കോ ഓപ്പറേറ്റീവ് മിൽക്ക് സപ്ലൈ സൊസൈറ്റി യുടെ വാർഷിക ജനറൽ ബോഡി യോഗവുംക്ഷീര കർഷക സമ്പർക്ക പരിപാടിയും നടത്തി. സംഘം ഫെസിലിറ്റേഷൻ സെൻ്ററിൽ വെച്ച് നടന്ന പരിപാടി മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് സിസി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പ്രേമരാജൻ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. ജിഷ, പി. സുധാമണി, യു ലക്ഷ്‌മണൻ, കെ.വാണിദേവി എന്നിവർ സംസാരിച്ചു. തുടർന്ന് മികച്ച ക്ഷീരകർഷകനുള്ള അവാർഡ്, ഉന്നത വിജയികൾക്ക് അനുമോദനം, കാലി മരണ നിധി ധനസഹായം വിതരണം എന്നിവ നടന്നു. വിവിധ വിഷയങ്ങളെകുറിച്ച് ഡോ.ആസിഫ് എം അഷ്‌റഫ്, ശ്രീ ഷിൻ്റോ അലക്സ് പി. സ്മൃതി എന്നിവർ ക്ലാസെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്