Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പാവന്നൂർ മൊട്ട വാണീ വിലാസം വായനശാലയിൽ വായനാങ്കണം ഉദ്ഘാടനവും പുസ്തകാസ്വാദനവും സംഘടിപ്പിച്ചു

പാവന്നൂർ മൊട്ട വാണീ വിലാസം വായനശാലയിൽ വായനാങ്കണം ഉദ്ഘാടനവും പുസ്തകാസ്വാദനവും സംഘടിപ്പിച്ചു

മയ്യിൽ: പാവന്നൂർ മൊട്ട വാണീവിലാസം പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വയനാങ്കണം പരിപാടിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് പുസ്തകാസ്വാദനവും നടത്തി.
വി.പി. ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.
വായനശാലാ പ്രസിഡണ്ട് വി. മനോമോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വായനശാലാ സെക്രട്ടറി  വി.വിജയൻ, കെ.എം. പവിത്രൻ എന്നിവർ സംസാരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്