Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഇനി പ്രൊജക്റ്റ്‌ ബീക്കൺ ടൌൺ : സംഘാടക സമിതി രൂപവത്‌കരിച്ചു

മയ്യിൽ ഇനി പ്രൊജക്റ്റ്‌ ബീക്കൺ ടൌൺ : സംഘാടക സമിതി രൂപവത്‌കരിച്ചു

മയ്യിൽ:  പഞ്ചായത്തിൽ നടപ്പിലാക്കുന്ന പ്രൊജക്റ്റ്‌ ബീക്കൺ ടൌൺ പദ്ധതിയുടെ മെഗാ ശുചീകരണത്തിന്റെ സംഘാടക സമിതി രൂപവൽകരണം പ്രസിഡന്റ് സി സി വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.വി. ശ്രീജിനി  അധ്യക്ഷത വഹിച്ചു ചടങ്ങിൽ കെ. പ്രദീപ്കുമാർ പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രമേശൻ,  ബ്ലോക്ക്‌ പഞ്ചായത്ത് അംഗം യു. ലക്ഷ്മണൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ താര, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി. ശ്രീജ തുടങ്ങിയവർ സംസാരിച്ചു. എഡിഎസ് അംഗങ്ങൾ, ആശ വർക്കർമാർ, ഹരിതകർമസേന, രാഷ്ട്രീയ പ്രതിനിധികൾ, വ്യാപാര വ്യവസായ സംഘടന പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്