Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ പഞ്ചായത്തിൽ പ്രത്യേക ഗ്രാമ സഭ ഞായറാഴ്ച

കുറ്റ്യാട്ടൂർ പഞ്ചായത്തിൽ പ്രത്യേക ഗ്രാമ സഭ ഞായറാഴ്ച

മയ്യിൽ: ബാല സൗഹൃദ പഞ്ചായത്ത് ലക്ഷ്യമിടുന്ന കുറ്റ്യാട്ടൂർ പഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ 20ന് നടത്തും. 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കളെ പങ്കെടുപ്പിച്ചാണ് ഗ്രാമസഭ നടത്തുക . രാവിലെ പത്തു മുതൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് പരിപാടി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്