Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഹരിത കർമ സേനക്ക് കാറ്ററിങ്ങും: ഉദ്ഘാടനം ഇന്ന്

മയ്യിൽ ഹരിത കർമ സേനക്ക് കാറ്ററിങ്ങും: ഉദ്ഘാടനം ഇന്ന്

  


മയ്യിൽ: പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ ഇനി കാറ്ററിങ്ങ് സർവീസ് രംഗത്തും. ഇതൾ കാറ്ററിങ് സർവീസിൻ്റെ ഉദ്ഘാടനം 14 ന് രാവിലെ പത്തിന് മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ബിനോയ് കൂര്യൻ ഉദ്ഘാടനം ചെയ്യം. പ്രസിഡൻ്റ് സി. സി. വിനോദ് കുമാർ അധ്യക്ഷത വഹിക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്