മയ്യിൽ: തീരദേശ പാർക്കിന് സമീപത്തെ സി.ലീല (78) അന്തരിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു .
ഭർത്താവ് : പാറേത്ത് പത്മനാഭൻ (റിട്ട: ഗവ: ആയൂർവേദ ആശുപത്രി കണ്ണർ)
മക്കൾ : സി.അജയകുമാർ (റഷ്യ), പി.അജിത കുമാരി (അരിമ്പ്ര), പി.അനിൽ കുമാർ (കോട്സ്കോ സൊസൈറ്റി), പി.അനീഷ്യ (മുണ്ടേരിമൊട്ട)
മരുമക്കൾ :ബാലകൃഷ്ണൻ (അരിമ്പ്ര), പങ്കജാക്ഷൻ (മുണ്ടേരി) ഷീബ (തളിപ്പറമ്പ്) സിന്ധു (കുറ്റ്യാട്ടൂർ)
സഹോദരങ്ങൾ: സി.ശങ്കരൻ (പുളിമ്പറമ്പ്), സി.നാരായണൻ (കൊൽകത്ത), സി.ചന്ദ്രൻ (പുളിമ്പറമ്പ്), സി.ശാന്ത (കീഴാറ്റൂർ), സി.കമല (മുള്ളൂൽ), പരേതനായ സി.കുഞ്ഞിരാമൻ (കൊൽക്കത്ത)
പൊതുദർശനം 6.9.2026 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ വീട്ടിൽ സംസ്‍കാരം 11മണിക്ക് മുല്ലക്കൊടിയിൽ

Post a Comment