Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL .മയ്യിൽ കണ്ടക്കൈ കൊളാപറമ്പ് കോടിയേരി വായനശാലക്ക് സമീപത്തെലക്ഷ്മി അന്തരിച്ചു .

.മയ്യിൽ കണ്ടക്കൈ കൊളാപറമ്പ് കോടിയേരി വായനശാലക്ക് സമീപത്തെലക്ഷ്മി അന്തരിച്ചു .

 


മയ്യിൽ: കണ്ടക്കൈ  കൊളാപറമ്പ് കോടിയേരി വായനശാലക്ക് സമീപത്തെ
 ലക്ഷ്മി (86) അന്തരിച്ചു . ഭർത്താവ് : പരേതനായ കുന്നുപുറത്ത്  കുണ്ടൻ നായർ

മക്കൾ : രമണി , ഗണേശൻ (റിട്ട സിവിൽ പൊലീസ് ഓഫീസർ ) , സുമിത്ര (ജില്ലാ കോടതി കണ്ണൂർ , പരേതനായ രമേശൻമരുമക്കൾ : മോഹനൻ തില്ലാനൂർ , ബിന്ദു മലപ്പട്ടം , വത്സല പട്ടുവം (ടീച്ചർ മയ്യിൽ ഹയർ സെക്കണ്ടറി സ്കൂൾ ) , രാജീവൻ മാവിലായി

സഹോദരങ്ങൾ : കൃഷ്‌ണൻ  , ശ്രീധരൻ , കുഞ്ഞിരാമൻ , യശോദ കാഞ്ഞിലേരി , സുമതി കുഞ്ഞിമംഗലം പരേതയായ കാർത്ത്യയായനി പുല്ല്യോട്ട്.സംസ്കാരം വൈകുന്നേരം 3.30നു കണ്ടക്കൈ ശാന്തിവനം..

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്