പട്ടാന്നൂർ : അഞ്ചാംപീടിക പുന്നേരി വയൽ പത്മാലയത്തിൽ കെ കെ പത്മനാഭൻ നമ്പ്യാർ (81) അന്തരിച്ചു
ഭാര്യ : പി.വി. പത്മിനി അമ്മ
മക്കൾ : പി.വി. മനോജ് (സിപിഎം പട്ടാനൂർ ബ്രാഞ്ച് മെമ്പർ, പ്രവാസി മട്ടന്നൂർ ഏറിയ ട്രഷറർ), പി.വി. വിനോദ്, പി.വി.വിനീഷ്
മരുമക്കൾ : രജിന (പാപ്പിനിശ്ശേരി), രാഗിത (കണിയാർ വയൽ), രേഖ (മരുതായി)
സഹോദരങ്ങൾ : കെ.കെ.നാരായണൻ, പരേതനായ കെ.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ
സംസ്കാരം ഉച്ചക്ക് ഒരു മണി തറവാട്ട് ശ്മശാനത്തിൽ

Post a Comment