Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ആനന്ദപുരം ഭവനത്തിൽ കൊമ്പിലാത്ത് യശോദ അമ്മ നിര്യാതയായി

ആനന്ദപുരം ഭവനത്തിൽ കൊമ്പിലാത്ത് യശോദ അമ്മ നിര്യാതയായി

കൊളോളം ആനന്ദപുരം ഭവനത്തിൽ കൊമ്പിലാത്ത് യശോദ അമ്മ (94) നിര്യാതയായി. അഞ്ചരക്കണ്ടി കൊമ്പില്ലാത്ത് തറവാട്ട് അംഗമാണ്. 
ഭർത്താവ് പരേതനായ കെ . ഇ ശങ്കരക്കുറുപ്പ് (ഹെഡ്മാസ്റ്റർ, മാമ്പ വിദ്യാ വിനോദിനി എൽ പി സ്കൂൾ) 
മക്കൾ: കെ പവിത്രൻ നമ്പ്യാർ (റിട്ട:ഇന്ത്യൻ ആർമി), കെ യമുനാ ഭായി, കെ സജ്ജീവ് ബാബു (ബിജെപി മട്ടന്നൂർ മണ്ഡലം അംഗം), കെ ആനന്ദവല്ലി ( റിട്ട :അധ്യാപിക, കെ പി സി എച്ച് എസ് എസ് പട്ടാന്നൂർ), കെ മീരഭായി.
മരുമക്കൾ കെ ചന്ദ്രമതി മരുതായി (റിട്ട: അധ്യാപിക കീച്ചേരി എൽപി സ്കൂൾ), എംകെ ബാലകൃഷ്ണൻ മലപ്പട്ടം (അമഡോറ മെഡിക്കൽ ഷോപ്പ് ചാലോട്), കെ കെ രാമചന്ദ്രൻ, പാറക്കാടി (റിട്ട: ഇന്ത്യൻ ആർമി), കെ. വി ബീന (ആരോഗ്യവകുപ്പ്, കൂടാളി എഫ് എച്ച് സി ), പരേതനായ പി സി വാസുദേവൻ പഴശ്ശി (റിട്ട:ഫിഷറീസ്) 
സഹോദരങ്ങൾ: പരേതരായ കൊമ്പില്ലാത്ത് കുഞ്ഞിക്കോരൻ നമ്പ്യാർ, കൊമ്പില്ലാത്ത് നാരായണൻ നമ്പ്യാർ, കെ മീനാക്ഷി അമ്മ, കെ ജാനകിയമ്മ 
സംസ്കാരം കഴിഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്