മയ്യിൽ :തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ തല അറിവുത്സവം മത്സരം നണിയൂർ എഎൽ പി സ്കൂളിൽ നടന്നു
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. എൻ.ചന്ദ്രൻ ഉൽഘാടനം ചെയ്തു. ഡോ: പി.എം.ജി. നമ്പീശൻ മ വിജയികൾക്ക് സമ്മാന ദാനം നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കെ . വി . ഗോപിനാഥ്, പി. സുരേന്ദ്രൻ , എം . എം . വനജകുമാരി , പി . പുരുഷോത്തമൻ , കെ വി ശശീന്ത്രൻ, കെ.നിഷ എന്നിവർ സംസാരിച്ചു.
Post a Comment