Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സർഗചേതന കുറ്റ്യാട്ടൂർ ലോക സഞ്ചാര ദിനാചരണം ഇന്ന് നടത്തും

സർഗചേതന കുറ്റ്യാട്ടൂർ ലോക സഞ്ചാര ദിനാചരണം ഇന്ന് നടത്തും

 


മയ്യിൽ:സർഗചേതന വായനശാല ആൻഡ് ഗ്രന്ഥാലയം കുറ്റ്യാട്ടൂർ ലോക സഞ്ചാര ദിനാചരണം ഇന്ന് നടത്തും. വൈകീട്ട്  അഞ്ചിന് നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തിയ ചിത്രകാരൻ സതീഷ് തോപ്രത്ത് ഉദ്ഘാടനം ചെയ്യും. നിരവധി സഞ്ചാരികൾ അനുഭവ വിവരണം നടത്തും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്