കേരള പ്രവാസി സംഘം കണ്ടക്കൈ വില്ലേജ് കമ്മിറ്റിയുടെ അനുമോദന സദസ്സ് നാളെ
Green View Home Stay Mayyil -0
മയ്യിൽ: കേരള പ്രവാസി സംഘം കണ്ടക്കൈ വില്ലേജ് കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദന സദസ്സ് 13ന് നടത്തും.
രാവിലെ 9:30 വേളം പൊതുജന വായനശാലയിലാണ് പരിപാടി. സംസ്ഥാന കമ്മിറ്റിയംഗം പ്രശാന്ത് എടക്കാനം ഉദ്ഘാടനം ചെയ്യും
Post a Comment