കുറ്റ്യാട്ടൂർ : കുഞ്ഞിമൊയ്‌തീൻ പീടികയിലെസി. കുഞ്ഞിരാമൻ ബാർബർ (73)അന്തരിച്ചു. ഭാര്യ : ശാന്ത കെ.വി മക്കൾ : ഷനില, അജിത, മരുമക്കൾ: ബാലകൃഷ്ണൻ (കുയിലൂർ), ശ്രീജിത്ത് (ഏച്ചൂർ). സഹോദരങ്ങൾ: ശ്രീധരൻ (ബാർബർ ഷോപ്പ് കാരാറമ്പ്), ബാലകൃഷ്ണൻ (ബാർബർ ഷോപ്പ് ചട്ടുകപ്പാറ), നാരായണൻ(ബാർബർ ഷോപ്പ്, പാവന്നൂർ മൊട്ട )
സംസ്കാരം രാവിലെ 11 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനം.

Post a Comment