കുറ്റ്യാട്ടൂർ : കുറുവോട്ടു മൂലയിലെ കോറോത്ത് യശോദ ( 86) അന്തരിച്ചു. ഭർത്താവ് പരേതനായ ആർപ്പാത്ത് ദാമോദരൻ, മക്കൾ പ്രേമവല്ലി , തങ്കമണി, കാഞ്ചന, പ്രീത,ലത.
മരുമക്കൾ കുഞ്ഞിരാമൻ (വെള്ളുവയൽ ) ജിനചന്ദ്രൻ (താവക്കര )മനോജ് ( മുണ്ടയാട്) പരേതരായ ഉത്തമൻ (കക്കാട് ) ഉണ്ണികൃഷ്ണൻ ( കുറുവോട്ടുമൂല ) സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് പൊറോലം ശാന്തിവനത്തിൽ

Post a Comment