മയ്യിൽ:ബാലസംഘം മയ്യിൽ ഏരിയാ സമ്മേളനം കണ്ണാടിപ്പറമ്പ് ദേശസേവ യു.പി. സ്കൂളിൽ സാംസ്കാരിക പ്രവർത്തകൻ സുനിൽ കുന്നരു ഉദ്ഘാടനം ചെയ്തു.എം.രേവതി അധ്യക്ഷത വഹിച്ചു.കെ. ബൈജു,ബാലസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷീല, ജില്ലാ കമ്മറ്റിയംഗങ്ങളായ അർച്ചിത , ആദിത് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ :എം. രേവതി (സെക്ര) എം. അശ്വിൻ ( പ്രസി) കെ മധു. (കൺ)

Post a Comment