![]() |
| കെ വി സുമേഷ് എംഎൽഎയുടെ ആസ്ഥിവികസന ഫണ്ട് ഉപയോഗിച്ച് വളപട്ടണം ടാക്സി സ്റ്റാൻഡ് ഇന്റർലോക്ക് ചെയ്ത പ്രവൃത്തി കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു |
വളപട്ടണം : കെ വി സുമേഷ് എംഎൽഎയുടെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് വളപട്ടണം ടാക്സി സ്റ്റാൻഡ് ഇന്റർലോക്ക് ചെയ്ത് സൗന്ദര്യവൽക്കരിച്ച് തുറന്നു നൽകി കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു.
വളപട്ടണം പഞ്ചായത്ത് പ്രസിഡൻ്റ് വി കെ സി ജംഷീറ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം കെ വി ഷക്കീൽ, എ ൽ വി മുഹമ്മദ്, പി ഡബ്യൂ ഡി ഓവർസിയർ സുസ്മിത, എ എൻ സലീം എന്നിവർ സംസാരിച്ചു.

Post a Comment