Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL 8 മാസം പ്രായമായ കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്

8 മാസം പ്രായമായ കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്

കരിപ്പൂർ: 8 മാസം പ്രായമായ കുഞ്ഞിനെ ഉപയോഗിച്ചും സ്വർണക്കടത്ത്. ഇന്നലെ റാസൽ ഖൈമയിൽ നിന്നു കരിപ്പൂരിൽ എത്തിയ പൊന്നാനി സ്വദേശിയുടെയും 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് നിന്നാണ് സ്വർണം കണ്ടെടുത്തത്. മിശ്രിതരൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കുഞ്ഞിനെ ഡയപ്പർ ധരിപ്പി ച്ചിരുന്നു. ഈ ഡയപ്പറിനുള്ളിൽ ആയിരുന്നു സ്വർണ മിശ്രിതപ്പൊതി. പിതാവിന്റെ ശരീരത്തിൽനിന്നും സ്വർണമിശ്രിതം ലഭിച്ചു സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്