കുറ്റ്യാട്ടൂർ മാവ് കർഷകരുടെ കൂട്ടായ്മയായ കുറ്റ്യാട്ടൂർ മാങ്ങ ഉൽപ്പാദക കമ്പനിയുടെ വാർഷിക പൊതുയോഗം 26 ന്
Green View Home Stay Mayyil -0
കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ മാവ് കർഷകരുടെ കൂട്ടായ്മയായ കുറ്റ്യാട്ടൂർ മാങ്ങ ഉൽപ്പാദക കമ്പനിയുടെ വാർഷിക പൊതുയോഗം 26ന് നടത്തും. രാവിലെ 10ന് ചട്ടുകപ്പാറയിലെ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബേങ്ക് ഹാളിലാണ് പരിപാടി.
Post a Comment