Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബ്ളോക്ക് റിസോഴ്‌സ് സെൻ്റർ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്ന ശേഷി വിഭാഗം വിദ്യാർഥികൾക്കുള്ള വൈദ്യപരിശോധന ക്യാമ്പ് 24, 25 തീയ്യതികളിൽ

സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബ്ളോക്ക് റിസോഴ്‌സ് സെൻ്റർ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്ന ശേഷി വിഭാഗം വിദ്യാർഥികൾക്കുള്ള വൈദ്യപരിശോധന ക്യാമ്പ് 24, 25 തീയ്യതികളിൽ

 


മയ്യിൽ: സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബ്ളോക്ക്  റിസോഴ്‌സ് സെൻ്റർ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്ന ശേഷി വിഭാഗം വിദ്യാർഥികൾക്കുള്ള വൈദ്യപരിശോധന ക്യാമ്പ് 24, 25 തീയ്യതികളിൽ നടത്തും. 24 ന് രാവിലെ പത്തിന് മയ്യിൽ ബ്ളോക്ക്  റിസോഴ്സ് സെൻ്ററിൽ രാവിലെ പത്തിന് സമഗ്ര ശിക്ഷ ജില്ലാ പ്രൊജക്ട് ഓഫീസർ സി.വി. എ. ജലീൽ ഉദ്ഘാടനം ചെയ്യും. 24 ന് രാവിലെ ബൗദ്ധിക വെല്ലുവിളികൾ ഉള്ള കൂട്ടികൾക്കും 25 ന് ചലന പരിമിതി ഉള്ള കുട്ടികൾക്കുമാണ് ക്യാമ്പ്.  ജില്ലാ ഗവഃ ആസ്പത്രി, മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ഡോക്‌ടർമാർ ക്യാമ്പ് നയിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്