മയ്യിലിൽ നടക്കുന്ന ഗാല സീസൺ 2: ലോഗോ പ്രകാശനം നിർവഹിച്ചു
മയ്യിൽ : ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് ഗാല സീസൺ രണ്ടിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി അംഗം എം സ്വരാജ് സംഘടക സമിതി ചെയർമാൻ അനിൽകുമാറിന് ലോഗോ നൽകി കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. കെ സി ജിതിൻ അധ്യക്ഷനായി. ടിസി ജംഷീർ, സി സംനേഷ്, കെ വി ആർദ്ര എന്നിവർ സംസാരിച്ചു. ചടങ്ങിൽ റനിൽ നമ്പ്രം നമ്പറും സ്വാഗതം പറഞ്ഞു.

Post a Comment