Home മയ്യിലിൽ എം. എൽ. എ. ഓഫീസ്: ഉദ്ഘാടനം 15 ന് Green View Home Stay Mayyil -Saturday, September 12, 2026 0 മയ്യിൽ: തളിപ്പറമ്പ് എം.എൽ.എ ടി.കെ.ഗോവിന്ദൻ മാസ്റ്ററുടെ ക്യാമ്പ് ഓഫീസ് മയ്യിലിൽ വരുന്നു . 15 ന് വൈകീട്ട് നാലിന് മയ്യിൽ ബസ് സ്റ്റാൻഡിനു സമീപം കൃഷി മന്ത്രി ടി. സിദ്ധീഖ് ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ പങ്കെടുക്കും.
Post a Comment