മയ്യിൽ: വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ്, ചേലേരി യൂണിറ്റുകൾ ചേർന്ന് സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് 12 ന് നടത്തും. കണ്ണാടിപ്പറമ്പ് ദേശസേവ യു.പി. സ്‌കൂളിൽ രാവിലെ ഒൻപതിന് മയ്യിൽ ഏറിയ സെക്രട്ടറി പി.പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 9495074 954

Post a Comment