മയ്യിൽ: കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണക്കനി പൂക്കൃഷി വിളവെടുപ്പ് മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് സി സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു എം അധ്യക്ഷത വഹിച്ചുപൊന്നി ജെ എൽ ജി യുടെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി - പച്ചക്കറി കൃഷി നടപ്പിലാക്കിയത്. സി ഡി എസ് വൈസ് ചെയർപേഴ്സൺ സതി, അഗ്രി സി ആർ പി ലീന, വാർഡ് മെമ്പർ കെ ശോഭ എന്നിവർ സംസാരിച്ചു.

Post a Comment