കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ പഞ്ചായത്ത്, തണൽ സ്പൈൻ മെഡിസിറ്റി എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന വയോജന മെഡിക്കൽ ക്യാമ്പ് എട്ടിന് നടത്തും. രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒരു മണി വരെ ചട്ടുകപ്പാറ ഗവ: ഹയർസെക്കൻ്ററി സ്‌കൂളിലാണ് പരിപാടി. രജിസ്ട്രേഷന് :
ഫോൺ: 8606950002, 8547014320

Post a Comment