Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പെൺകുട്ടിയെ കാണാതായതായി പരാതി

പെൺകുട്ടിയെ കാണാതായതായി പരാതി

മയ്യിൽ: 16 വയസുള്ള പെൺകുട്ടിയെ  കാണാതായതായി പരാതി. ശ്രീകണ്ഠാപുരം പരിപ്പായിയിയിലെ ശിവനന്ദ പി. (16) യെയാണ്

06.08.2026 വൈകിട്ട് 7 മണി മുതൽ കാണാതായത്.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ നൽകിയിരിക്കുന്ന നമ്പറുകളിലോ ഉടൻ അറിയിക്കണം

📞 9496207951

📞 9744214984

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്