കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ എം വി രഞ്ജിനി (53) അന്തരിച്ചു.
പരേതരായ കുഞ്ഞിരാമൻ്റെയും ലഷ്മിയുടെയും മകളാണ്.
സഹോദരങ്ങൾ : സന്തോഷ് കുമാർ (പയനിയർ ഓട്ടോ, താണ), സൈരേഷ്, പരേതരായ രത്നാകരൻ, ചന്ദ്രദാസ്
രാവിലെ 9 മണി മുതൽ കുറുവോട്ടുമൂലയിലെ വീട്ടിൽ പൊതുദർശനം.
സംസ്‌കാരം ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ

Post a Comment