Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മുതിർന്ന മാധ്യമ പ്രവർത്തകൻ തളിപ്പറമ്പിലെ അലി മോഗ്രാൽ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ തളിപ്പറമ്പിലെ അലി മോഗ്രാൽ അന്തരിച്ചു

തളിപ്പറമ്പ : മുതിർന്ന മാധ്യമ പ്രവർത്തകനും കേരളാ മുസ്‌ലിം ജമാഅത്ത് മുൻ ജില്ലാ സെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ അലി മോഗ്രാൽ അന്തരിച്ചു.

സിറാജ് ദിനപത്രം തളിപ്പറമ്പ് ലേഖകൻ ആയിരുന്നു. മുപ്പത് വർഷത്തോളമായി മാധ്യമ രംഗത്ത് പ്രവർത്തിച്ച് വരുന്നു

തളിപ്പറമ്പ് പ്രസ് ഫോറം മുൻ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.ഭൗതികശരീരം വ്യാഴാഴ്ച്ച മൂന്ന് മണിയോടെ നാടുകാണിയിലുള്ള വസതിയിൽ എത്തിക്കു൦ . ഖബറടക്കം സന്ധ്യക്ക് 7 മണിക്ക്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്