Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെറുവത്തല മൊട്ട എ.കെ .ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം എസ്. ജാനകി അനുസ്മരണം നടത്തി.

ചെറുവത്തല മൊട്ട എ.കെ .ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം എസ്. ജാനകി അനുസ്മരണം നടത്തി.

 


മയ്യിൽ: ചെറുവത്തല മൊട്ട എ.കെ .ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം മലയാളത്തിന്റെ പ്രിയ ഗായിക എസ്. ജാനകി അനുസ്മരണം നടത്തി.
കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി സുശീല ഉദ്ഘാടനം ചെയ്തു ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു. പി.സുനോജ് കുമാർ , പി.ഷനിമ,കെ.സി. ബിന്ദു,
.അരുൺ ചെക്കിക്കുളം, കെ.പി. സൂര്യ, പി. മനോജ്,  സജിത്ത്കുമാർ, സുഹൈൽ ശ്യാംകുമാർ  പ്രിയേഷ് കോവത്തല,  അഞ്ജന തുടങ്ങിയവർ സംസാരിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്