Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ശ്രീ നാരായണ ഗുരു ദേവജയന്തി ആഘോഷം

ശ്രീ നാരായണ ഗുരു ദേവജയന്തി ആഘോഷം

    


  കണ്ണാടിപറമ്പ് : ശ്രീ നാരായണ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് എഴുപത്തിരണ്ടാം  മഹാ ഗുരു ദേവജയന്തി ആഘോഷിച്ചു. രാവിലെ 7.30 ന് എം.വി. വിജയൻ പതാക ഉയർത്തി . തുടർന്ന് പുഷ്പാർച്ചനയുംദൈവദശകം പാരായണവുംപായസ വിതരണവും നടത്തി. ട്രസ്റ്റ് ഭാരവാഹികളായ സി. സൽഗുണൻ,  എ. വിഅരവിന്ദൻ എ. ഷിജു, പി.പി.  സത്യനാഥൻ, പി.പി പ്രകാശൻ ചേലേരി തുടങ്ങിയവർ നേതൃത്വം നൽകി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്