Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കാര്യാം പറമ്പ് കസ്തൂർബ നഗറിൽ നടത്തിയ യുവ ഓണോൽസവം സമാപിച്ചു.

കാര്യാം പറമ്പ് കസ്തൂർബ നഗറിൽ നടത്തിയ യുവ ഓണോൽസവം സമാപിച്ചു.

 



മയ്യിൽ: കാര്യാം പറമ്പ് കസ്തൂർബ നഗറിൽ രണ്ട് ദിവസങ്ങളിലായി നടന്ന യുവ ഓണോൽസവം സമാപിച്ചു. പൂക്കള മൽസരം, കമ്പവലി, ഗാനാലാപനo തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. സമാപന സമ്മേളനം പഞ്ചായത്തംഗം യൂസഫ് പാലക്കൽ  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദേശീയ ഭാരത് സേവക് സമാജ് അവാർഡ് ജേതാവ് നാദം മുരളിക്ക് അനുമോദനവും നടന്നു. കണവീനർ അജിത അധ്യക്ഷത വഹിച്ചു. എം. കെ. ഹരിദാസൻ, ഒ. ശരത് കൃഷ്‌ണ, ശ്രീ ഹരി, യദു കൃഷ്ണൻ

എന്നിവർ സംസാരിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്