Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കെ എ സ്സ് എസ്സ് പി യു.മയ്യിൽ ബ്ലോക്ക് സാംസ്കാരിക സംഗമം നടത്തി

കെ എ സ്സ് എസ്സ് പി യു.മയ്യിൽ ബ്ലോക്ക് സാംസ്കാരിക സംഗമം നടത്തി

മയ്യിൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂനിയൻ മയ്യിൽ യൂണിറ്റ് സാംസ്കാരിക വേദി സംഗമം നടത്തി. റിട്ട. സീനിയർ പ്രൊഫ: സാഹ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് ഡോ: പി.എം.ജി.നമ്പീശൻ ഉദ്ഘാടനo നിർവഹിച്ചു. മയ്യിൽ പെൻഷൻ ഭവനിൽ നടന്ന പരിപാടിയിൽ ചെയർമാൻ സി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യം എൺപതിന്റെ നിറവിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ജില്ലാ കമ്മ കമ്മറ്റി അംഗം കെ.വി.യശോദ, സാംസ്കാരിക വേദി കൺവീനർ പി.വി.രാജേന്ദ്രൻബ്ലോക്ക് പ്രസിഡൻറ്. സി.കെ ജനാർദ്ദനൻ, ഒ.എം. മധുസൂദനൻ, കെ.ബാലകൃഷ്ണൻ, ബ്ലോക്ക് സിക്രട്ടറി സി. പത്മനാഭൻ , എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യ സമര ചരിത്ര പ്രസംഗം ദേശഭക്തി ഗാനം, കവിതകൾ എന്നിവയും അവതരിപ്പിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്