കണ്ണാടിപറമ്പ് ശ്രീ നാരായണ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നൂറ്റി എഴുപത്തിരണ്ടാം മഹാഗുരു ദേവജയന്തി സമുചിതമായി ആഘോഷിച്ചു രാവിലെ 7.30ന് എം വി വിജയൻ പതാക ഉയർത്തി തുടർന്ന് പുഷ്പാർച്ചനയും ദൈവദശകം പാരായണവും പായസ വിതരണവും നടത്തി. ട്രസ്റ്റ് ഭാരവാഹികളായ സൽഗുണൻ സി, അരവിന്ദൻ എ.വി, ഷിജു എ, സത്യനാഥൻ പി.പി, പ്രകാശൻ ചേലേരി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment