Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ലയൺസ് ക്ലബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മയ്യിൽ ലയൺസ് ക്ലബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മയ്യിൽ: ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.റീജണൽ ചെയർപേഴ്സൺ ലയൺ പി.കെ നാരായണൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകിപ്രസിഡൻ്റ് സി.കെ പ്രേമരാജന്റെ അധ്യക്ഷത വഹിച്ചു.

പി.രാധാകൃഷ്ണൻ, പി.കെ.ശശി നമ്പ്യാർ, പി.പി കൃഷ്ണൻ എന്നിവർ സംസാരിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്