Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെറുപഴശ്ശി ചേക്കോട് വയൽ പി കെ കൃഷ്ണൻ നായർ അന്തരിച്ചു.

ചെറുപഴശ്ശി ചേക്കോട് വയൽ പി കെ കൃഷ്ണൻ നായർ അന്തരിച്ചു.

മയ്യിൽ: ചെറുപഴശ്ശി ചേക്കോട് വയൽ പി കെ കൃഷ്ണൻ നായർ (85 ) അന്തരിച്ചു. 

ഭാര്യ : കെ വി ജാനകി.

മക്കൾ : വിനോദ് കുമാർ (ജീവനക്കാരൻ, പുഞ്ചിരി ബസ് സർവീസ് ) ബിന്ദു, ഉണ്ണികൃഷ്ണൻ, സന്തോഷ്‌

മരുമക്കൾ : പ്രീന (പരിപ്പായി), കനാകൻ (പെരുമാച്ചേരി), സുദിന (ടി സി ഗേറ്റ് കമ്പിൽ)

സഹോദരങ്ങൾ : കർത്യയനി, തമ്പാൻ, പരേതരായ നാരായണൻ, നാണു, ബാലൻ, കല്യാണി, 

സംസ്ക്കാരം നാളെ 29/08 രാവിലെ 9 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്