Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ : ശ്രീനാരായണഗുരു സാംസ്കാരിക വേദി ശ്രീനാരായണഗുരു ജയന്തി ആഘോഷം നടത്തി

കുറ്റ്യാട്ടൂർ : ശ്രീനാരായണഗുരു സാംസ്കാരിക വേദി ശ്രീനാരായണഗുരു ജയന്തി ആഘോഷം നടത്തി

കുറ്റ്യാട്ടൂർ : ശ്രീ നാരായണ ഗുരു സാംസ്കാരിക വേദി ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. കുറ്റ്യാട്ടൂർ കോയ്യോട്ടുമൂല കെ.പി.മോഹനൻ പീടികയ്ക്കു സമീപമാണ് ജയന്തിയാഘോഷം നടന്നത്. പതാകയുയർത്തൽ, ദീപപ്രോജ്വലനം, പ്രസാദവിതരണം എന്നിവ നടന്നു. ശ്രീനാരായണഗുരു സാംസ്കാരിക വേദി ചെയർമാൻ സജീവ് അരിയേരി അധ്യക്ഷത വഹിച്ചു. സാംസ്കാരിക വേദിയുടെ മുതിർന്ന പ്രവർത്തകൻ കെ.പി.മോഹനൻ, കെ.പി.ഇസ്മയിൽ, പൊതുപ്രവർത്തകരായ ബിജു പരത്തി, പി.വി.അച്യുതാനനന്ദൻ, ഇ.കെ.കൃഷ്ണൻ, കെ.വി.വേണുഗോപാലൻ, രതീഷ് കോക്കാടൻ, ദിനേശൻ കളത്തിൽ, ഷാജി കോക്കാടൻ, ബിജു മാവിലാക്കണ്ടി എന്നിവർ നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്