Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കെ.ഇ. ഡബ്ള്യൂ .എസ് .എ.മയ്യിൽ യൂനിറ്റ് വാർഷിക സമ്മേളനം

കെ.ഇ. ഡബ്ള്യൂ .എസ് .എ.മയ്യിൽ യൂനിറ്റ് വാർഷിക സമ്മേളനം

മയ്യിൽ: കേരള ഇലക്ട്രിക്കൽ വയർമെൻ സൂപ്പർവൈസേഴ്‌സ് അസ്സോസിയേഷൻ(കെ.ഇ.ബ്ള്യൂ.എസ്.എ).മയ്യിൽ യൂനിറ്റ് വാർഷിക സമ്മേളനം നടത്തി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സിസി വിനോദ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂ വിജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ പിവി രാഗേഷ്, ജില്ല പ്രസിഡന്റ്‌ കെ എം മാത്യു, ജില്ലാസെക്രട്ടറി പി പി ഷിബു, ടി സുമേഷ്, പി സുനിൽ കുമാർ, കെ മഹേഷ്‌, എ വിജേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ഒ സുരേശൻ (പ്രസി), എൻ വി സോജു (സെക്ര), എ രതീഷ് ( ഖജ)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്