Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കംമ്പാനിയൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഓണാഘോഷം തിരുവോണ ദിവസം

കംമ്പാനിയൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഓണാഘോഷം തിരുവോണ ദിവസം

നാറാത്ത്: കംമ്പാനിയൻസ് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഓണാഘോഷം തിരുവോണ ദിവസം (26-08-2026) നടത്തും. തിരുവോണ ദിവസം ഉച്ചയ്ക്ക് 2 മണി മുതൽ തൃക്കൺ മഠം ശിവ ക്ഷേത്രത്തിനു സമീപത്തെ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന പരിപാടിയിൽ അംഗനവാടി മുതൽ മുതിർന്നവർക്ക് വരെയുള്ള മത്സരങ്ങൾ സംഘടിപ്പിക്കും. തുടർന്ന് ക്ലബ്ബ് ഓണാഘോഷത്തോട് സംഘടിപ്പിക്കുന്ന സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പും മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്