Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിൽ ചെറുക്കുന്ന് സ്കൂളിന് സമീപം എൻ ചന്ദ്രൻ അന്തരിച്ചു

കമ്പിൽ ചെറുക്കുന്ന് സ്കൂളിന് സമീപം എൻ ചന്ദ്രൻ അന്തരിച്ചു

കമ്പിൽ : ചെറുക്കുന്ന് സ്കൂളിന് സമീപം എൻ.ചന്ദ്രൻ (80) അന്തരിച്ചു.
ഭാര്യ : അനസൂയ പി. പി (പറശ്ശിനി) 
മക്കൾ : ഷെല്ലി, പ്രജ്ന (ടീച്ചർ, പെരുമാച്ചേരി എ യു. പി സ്കൂൾ) 
മരുമക്കൾ : അനിൽകുമാർ, പുതിയതെരു, ഓണപ്പറമ്പ് (ദുബായ് ), മഹേഷ്‌, കീഴറ (സബ്ബ്.എഞ്ചിനീയർ KSEB ചെറുകുന്ന്), പരേതരായ നാരത്ത് ഗോപാലന്റെയും, എം. കെ നാരായണിയുടെയും മകനാണ്. 
സഹോദരങ്ങൾ : ചന്ദ്രി (ഇരിണാവ്), രാജൻ (കമ്പിൽ), ലീല (ചിറക്കൽ), പ്രകാശൻ (കമ്പിൽ)
സംസ്കാരം 20.8.26 വ്യാഴാഴ്ച രാവിലെ 10.30 മണിക്ക് കൊളച്ചേരി പഞ്ചായത്ത്‌ ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്