കുറ്റ്യാട്ടൂർ: ആനപ്പീടികക്ക് സമീപത്തെ പാറപ്പുറത്തെ സി.പി.കല്ല്യാണി (83) അന്തരിച്ചു. ഭർത്താവ് : പരേതനായ ടി.വി.ഗോവിന്ദൻ -
മക്കൾ: പുഷ്പവല്ലി, മനോഹരൻ (ഗൾഫ് ) ദിനേശൻ, ഗിരിജ,ഉത്തമൻ (ബിസിനസ് - ബെങ്ക ളുരു )ഷാജി (അബുദാബി)ഷൈജു (അബുദാബി)
മരുമക്കൾ: ബിന്ദു, സുശീല,ശ്രീഷ്മ, ജീന, റിമിഷ,പരേതരായ വിശ്വനാഥൻ, പ്രേമരാജൻ.
സംസ്കാരം തിങ്കളാഴ്ച പകൽ 11.30 പൊറോളം ശാന്തിവനത്തിൽ.

Post a Comment