Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ബസിൽ കയറുന്നതിനിടെ പുറത്തേക്ക് വീഴാനൊരുങ്ങിയ ആളെ രക്ഷിച്ച അതുലിനെ അനുമോദിച്ചു

ബസിൽ കയറുന്നതിനിടെ പുറത്തേക്ക് വീഴാനൊരുങ്ങിയ ആളെ രക്ഷിച്ച അതുലിനെ അനുമോദിച്ചു

 


മയ്യിൽ:ബസിൽ കയറുന്നതിനിടെ പുറത്തേക്ക് വീഴാനൊരുങ്ങിയ കുറുവോട്ടുമൂലയിലെ കെ രവീന്ദ്രനെ അവസരോചിതമായി ഇടപെട്ട്  രക്ഷപ്പടുത്തിയ ബസ് ജീവനക്കാരന് അനുമോദനം.

കണ്ണൂർ - കുറ്റ്യാട്ടൂർ റൂട്ടിലോടുന്ന പാർവതി ബസിലെ ജീവനക്കാരൻ കെ വി അതുലിനെയാണ് കുറുവോട്ടു മൂല സെൻട്രൽ സി ആർ സി ആൻഡ് വായനശാല  ഓണാഘോഷ ചടങ്ങിൽ വെച്ച് അനുമോദിച്ചത്. കെ രവീന്ദ്രൻ പൊന്നാട അണിയിച്ചു .പ്രസിഡണ്ട് എ ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്