Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ യുദ്ധസ്മാരകത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം-

മയ്യിൽ യുദ്ധസ്മാരകത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം-

മയ്യിൽ: എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷന്റെ (ഇഎസ് ഡബ്ള്യു എ) മയ്യിൽ യുദ്ധ സ്മാരകത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി.

ലഫ്റ്റനൻ്റ് കേണൽ ഇ. പി. രാജീവൻ മുഖ്യ അതിഥി യായിരുന്നു. പ്രസിഡണ്ട് സുബേദാർ മേജർ ടി.വി.രാധാകൃഷ്ണൻ നമ്പ്യാർ പതാക ഉയർത്തി. ക്യാപ്റ്റൻ ബാലൻ നമ്പ്യാർ, അഗ്നി വീർ ടി.പി. ദേവനന്ദ എന്നിവർ ചേർന്ന് അമർ ജവാൻ ജ്യോതി ജ്വലിപ്പിച്ച് ഉദ്ഘാടനം ചെയ്തു. ആദ്യ റീത്ത് സമർപ്പിച്ചു . ഡോ. ബി. ഉണ്ണി, കെ.പ്രസീത, കെ. ഭാസ്കരൻ നമ്പ്യാർ, വീരനാരി റീന അനിൽ, കെ. അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്