Home സി. പി. എം ബഹുജന റാലി ഇന്ന് വൈകീട്ട് നാലിന് Green View Home Stay Mayyil -Sunday, August 30, 2026 0 മയ്യിൽ: ആനുകാലിക രാഷ്‌ട്രീയ സ്ഥിതിഗതികൾ വിശദീകരിക്കുന്നതിന് സി.പി.എം മയ്യിൽ ഏറിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന റാലിയും പൊതുയോഗവും ഞായറാഴ്ച വൈകീട്ട് 4ന് നടത്തും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രസംഗിക്കും.
Post a Comment